കോർപറേഷൻ ബാങ്ക്
ദൃശ്യരൂപം
ദേശസാൽകൃതം; Government Undertaking Enterprise | |
Traded as | ബി.എസ്.ഇ.: 532179 എൻ.എസ്.ഇ.: CORPBANK |
വ്യവസായം | ബാങ്കിങ്, Financial services |
സ്ഥാപിതം | ഉഡുപ്പി, 12 മാർച്ച് 1906 |
സ്ഥാപകൻ | Khan Bahadur Haji Abdullah Haji Kasim Saheb Bahadur[1][2] |
ആസ്ഥാനം | മംഗളൂരു, കർണാടക, ഇന്ത്യ |
പ്രധാന വ്യക്തി | P. V. Bharathi (MD & CEO) [3] |
ഉത്പന്നങ്ങൾ | e-banking, consumer banking, corporate banking, finance and insurance, investment banking, mortgage loans, private banking, private equity, savings, Securities, asset management, wealth management, Credit cards, |
വരുമാനം | ₹17,494.70 കോടി (US$2.7 billion)[4] |
₹3,894.46 കോടി (US$610 million) (2019)[4] | |
₹−6,332.98 കോടി (US$−990 million) (2019)[4] | |
മൊത്ത ആസ്തികൾ | ₹2,21,891.31 കോടി (US$35 billion) (2019)[4] |
ഉടമസ്ഥൻ | Government of India |
Capital ratio | 12.30% (2019)[4] |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ ഒരു ദേശസാൽകൃത ബാങ്കാണ് കർണ്ണാടകയിലെ മംഗലുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കോർപറേഷൻ ബാങ്ക്(Corporation Bank).
കോർപറേഷൻ ബാങ്കും ആന്ധ്ര ബാങ്കും യൂണിയൻ ബാങ്കിൽ ലയിപ്പിക്കുമെന്ന് 2019 ആഗസ്ത് 30 ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.[5][6] ലയനം ആന്ധ്ര ബാങ്കിന്റെ ഡയറക്ടർ ബോർഡ് 2019 സെപ്തംബര് 13 ന് അംഗീകരിച്ചു.[7][8] 2020 മാർച്ച് 4 ന് ഈ ലയനം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ഏപ്രിൽ 1 ന് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.[9]
അവലംബം
[തിരുത്തുക]- ↑ "Brief Life Story, Haji Abdullah Haji Kasim Saheb Bahadur". Archived from the original on 2019-04-10. Retrieved 2019-08-14.
- ↑ Corporation Bank founder Haji Abdullah.
- ↑ "PV Bharathi assumes charge as Corp Bank MD". thehindubusinessline. 3 February 2019. Retrieved 5 February 2019.
She will remain in the post till March 31, 2020, the date of her superannuation.
- ↑ 4.0 4.1 4.2 4.3 4.4 "Annual Report: 2018–19" (PDF). Corporation Bank. Archived from the original (PDF) on 2019-08-10. Retrieved 10 August 2019.
- ↑ "Government unveils mega bank mergers to revive growth from 5-year low". The Times of India. PTI. 30 August 2019. Retrieved 31 August 2019.
- ↑ Staff Writer (30 August 2019). "10 public sector banks to be merged into four". LiveMint (in ഇംഗ്ലീഷ്). Retrieved 31 August 2019.
- ↑ "Andhra Bank board okays merger with UBI". The Hindu (in Indian English). 13 September 2019. Retrieved 13 September 2019.
- ↑ "Andhra Bank board okays merger with Union Bank of India". The Economic Times. 13 September 2019. Retrieved 13 September 2019.
- ↑ Ghosh, Shayan (5 March 2020). "Three banks announce merger ratios". Livemint (in ഇംഗ്ലീഷ്). Retrieved 6 March 2020.